Map Graph

അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്

തൃശ്ശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തൃശ്ശൂർ നഗരത്തിനോട് ചേർന്ന് തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു അവിണിശ്ശേരി ഗ്രാമ പഞ്ചായത്ത്. 1974 ഏപ്രിൽ 1 നാണ്‌ പഞ്ചായത്ത് നിലവിൽ വന്നത്. പാറളം പഞ്ചായത്തിലെ പാലിശ്ശേരി വില്ലേജും വല്ലച്ചിറ പഞ്ചായത്തിലെ അവിണിശ്ശേരി വില്ലേജും സംയോജിപ്പിച്ചാണ്‌ അവിണിശ്ശേരി പഞ്ചായത്ത് രൂപവത്കരിച്ചത്. പ്രഥമ പ്രസിഡന്റ് വി. കെ. ജയഗോവിന്ദൻ.

Read article
പ്രമാണം:Kerala_locator_map.svg